
മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന് പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു ആണ് കുഞ്ഞു പിറന്നു. തന്റെ പ്രിയപത്നി പ്രിയ ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകിയ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ ചാക്കോച്ചൻ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.
അച്ഛനാകാൻ പോകുന്ന വാർത്ത അധികമാരോടും ചാക്കോച്ചൻ പങ്കു വച്ചിരുന്നില്ല.രഹസ്യമായി താന്‍ സൂക്ഷിരുന്ന ബേബി ഷവർ ചിത്രങ്ങളും ഇപ്പോള്‍ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് താരം
Post Your Comments