
മകളുടെ വിവാഹ മോചന തീരുമാനം തന്നെ ഞെട്ടിപ്പിച്ചുവെന്ന് പ്രമുഖ ബോളിവുഡ് താരം നീന ഗുപ്ത. പ്രമുഖ ഡിസൈനര്‍ മസ്ബ ഗുപ്തയാണ് നീനയുടെ മകള്‍. മസ്ബയും ഭര്‍ത്താവ് മധുവും കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് വേര്‍പിരിഞ്ഞു. ഇവരുടെ ആ തീരുമാനം തനിക്ക് ഷോക്കായിരുന്നുവെന്ന് ഒരു ചാനല്‍ പരിപാടിയില്‍ നീന പങ്കുവച്ചു.
”ഞാന്‍ ഒരു സാധാരണ അമ്മയാണ്. ഈ തീരുമാനത്തെക്കുറിച്ച് ഒരിക്കല്‍ കൂടി ചിന്തിക്കാന്‍ താന്‍ പറഞ്ഞിരുന്നു. പക്ഷെ..” നീന പറയുന്നു
Post Your Comments