GeneralLatest NewsMollywood

​ഒ​രു​ ​താ​രം​ ​കാ​ണി​ച്ച​ ​അ​ഹ​ന്ത​യ്‌​ക്കോ​ ​അ​റി​വി​ല്ലാ​യ്‌​മ​യ്‌​ക്കോ​ ​​ ​’​അ​മ്മ​”​യെ​ ​കു​റ്റ​പ്പെ​ടു​ത്ത​രു​ത്; ബാലചന്ദ്രമേനോന്‍

വേ​ണു​നാ​ഗ​വ​ള്ളി​യാ​ണ് ​മു​ര​ളി​യേ​യും​ ​വി​ളി​ച്ചു​കൊ​ണ്ട് ​എ​ന്റെ​ ​മു​റി​യി​ല്‍​ ​വ​രു​ന്ന​ത്.​ ​അ​ങ്ങ​നെ​യൊ​ക്കെ​ ​തു​ട​ങ്ങി​യ​താ​ണ് ​അ​മ്മ.​ ​

മലയാള സിനിമയിലെ താ​ര​സം​ഘ​ട​ന​യാ​യ​ ​അ​മ്മ​ ​ഒ​രു​ ​ചെ​ണ്ട​യാ​യി​ ​മാ​റി​യി​രി​ക്കു​ന്നു​വെന്നു ബാലചന്ദ്ര മേനോന്‍ മുന്പ് പരാമര്‍ശം നടത്തിയിരുന്നു​ ​ ഇതിനെക്കുറിച്ച്‌ വീണ്ടും പ്രതികരണവുമായി താരം. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അമ്മ സംഘനയുടെ ആദ്യ ഘട്ടത്തെക്കുറിച്ചും താരം പറയുന്നു.

”എ​ന്റെ​ ​മു​റി​യി​ല്‍​ ​വ​ച്ചാ​ണ് ​ ‘​അ​മ്മ​” ​എ​ന്നു​ ​പ​റ​ഞ്ഞ​ ​ഒ​രു​ ​സം​ഗ​തി​യു​ടെ​ ​ബീ​ജാ​വ​ഹം​ ​ന​ട​ക്കു​ന്ന​ത്.​ ​ഞാ​ന​ല്ല​ ​തു​ട​ങ്ങി​യ​ത്.​ ​എ​ന്റെ​ ​സു​ഹൃ​ത്താ​യി​രു​ന്ന​ ​വേ​ണു​നാ​ഗ​വ​ള്ളി​യാ​ണ് ​മു​ര​ളി​യേ​യും​ ​വി​ളി​ച്ചു​കൊ​ണ്ട് ​എ​ന്റെ​ ​മു​റി​യി​ല്‍​ ​വ​രു​ന്ന​ത്.​ ​അ​ങ്ങ​നെ​യൊ​ക്കെ​ ​തു​ട​ങ്ങി​യ​താ​ണ് ​അ​മ്മ.​ ​അ​വ​രി​പ്പോ​ള്‍​ ​ഒ​രു​പാ​ട് ​മു​മ്ബോ​ട്ട് ​പോ​യി.​ ​ഞാ​ന്‍​ ​ഒ​രു​ ​ത​വ​ണ​ ​അ​തി​ന്റെ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.​ ​

ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​ ​സം​ഘ​ട​ന​ ​ത​ന്നെ​യാ​ണ് ​അ​മ്മ.​ ​എ​ത്ര​യോ​ ​പേ​ര്‍​ക്കാ​ണ് ​അ​തി​ല്‍​ ​നി​ന്ന് ​കൈ​നീ​ട്ടം​ ​എ​ന്ന​ ​പേ​രി​ല്‍​ ​പെ​ന്‍​ഷ​ന്‍​ ​പോ​ലെ​ ​ഒ​രു​ ​തു​ക​ ​ല​ഭി​ക്കു​ന്ന​ത്.​ ​അ​തൊ​ക്കെ​ ​ന​ല്ല​ ​കാ​ര്യ​മ​ല്ലേ​?​ ​പി​ന്നെ​ ​അ​മ്മ​യെ​ ​ത​ക​ര്‍​ക്ക​ണ​മെ​ന്നൊ​ക്കെ​ ​പ​റ​യു​ന്ന​തൊ​ന്നും​ ​ശ​രി​യ​ല്ല.​ ​ഒ​രു​ ​താ​രം​ ​കാ​ണി​ച്ച​ ​അ​ഹ​ന്ത​യ്‌​ക്കോ​ ​അ​റി​വി​ല്ലാ​യ്‌​മ​യ്‌​ക്കോ​ ​താ​ര​സം​ഘ​ട​ന​യാ​യ​ ​’​അ​മ്മ​”​യെ​ ​കു​റ്റ​പ്പെ​ടു​ത്ത​രു​ത്.​ ​അ​തി​ല്‍​ ​പെ​ട്ട​ ​ഒ​രു​താ​രം​ ​പു​റ​ത്തി​റ​ങ്ങി​യി​ട്ട് ​ഒ​രാ​ളെ​ ​തെ​റി​വി​ളി​ച്ചാ​ല്‍​ ​അ​മ്മ​ ​മോ​ശ​മാ​ണെ​ന്ന് ​പ​റ​യു​ന്ന​തെ​ങ്ങ​നെ​യാ​ണ്?​ ​അ​മ്മ​യി​ല്‍​ ​യോ​ഗ്യ​ന്മാ​രാ​യ​ ​ആ​ള്‍​ക്കാ​രു​മു​ണ്ട​ല്ലോ?” ബാലചന്ദ്രമേനോന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button