CinemaNEWSTollywood

രാജമൗലി ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെക്കുറിച്ച് ബ്രിട്ടീഷ് നായിക

കുടുംബ സാഹചര്യങ്ങള്‍ കാരണമാണ് നല്ലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിയാതെ പോകുന്നതെന്ന് ഡെയ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

ഇന്ത്യന്‍ സിനിമാ ലോകത്ത് സിനിമകളെടുത്ത് വിസ്മയം കാട്ടിയിട്ടുള്ള ഹിറ്റ് മേക്കര്‍ രാജ മൌലിയുടെ പുതിയ ചിത്രത്തില്‍ നിന്ന് ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര്‍ ജോണ്‍സ് പിന്മാറി.

കുടുംബ സാഹചര്യങ്ങള്‍ കാരണമാണ് നല്ലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിയാതെ പോകുന്നതെന്ന് ഡെയ്സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു, മികച്ച ഒരു കഥാപാത്രമായിരുന്നു തനിക്ക് സിനിമയില്‍   ചെയ്യാനുണ്ടായിരുന്നതെന്നും തനിക്ക് പകരം വരുന്ന  നടിയ്ക്കും അതേ സ്വീകാര്യത ലഭിക്കട്ടെയെന്നും ടി ഡെയ്സി എഡ്ജര്‍ ജോണ്‍സ് വ്യക്തമാക്കി.

ബ്രിട്ടീഷ് ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധേയായ ഡെയ്സി എഡ്ജര്‍ ജോസ് തന്റെ ഒദ്യോഗിക ട്വിറ്റര്‍ പേജിലും ചിത്രത്തില്‍ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button