GeneralKollywoodLatest News

നടി സീതയുടെ മകള്‍ വിവാഹിതയായി; ചിത്രങ്ങള്‍

തെന്നിന്ത്യന്‍ താരം സീതയുടെ മകള്‍ അഭിനയ വിവാഹിതയായി. തമിഴ് നടന്‍ പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകളാണ് അഭിനയ. നരേഷ് കാര്‍ത്തിക് ആണ് വരന്‍. ചെന്നൈ ലീല പാലസില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍.

1991 ലാണ് പാര്‍ത്ഥിപനും സീതയ്ക്കും അഭിനയ ജനിക്കുന്നത്. 1992 ല്‍ കീര്‍ത്തനയും പിന്നീട് 1994 രാഖിയും ജനിച്ചു. 2001 ല്‍ പാര്‍ഥിപനും സീതയും വേര്‍പിരിഞ്ഞു. ഇളയമകള്‍ കീര്‍ത്തന യുവ സംവിധായകന്‍ അക്ഷയ് അകിനേനിയുമായി കഴിഞ്ഞ വര്ഷം വിവാഹം കഴിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button