CinemaMollywoodNEWSUncategorized

പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സര്‍ജറി : പറയാത്ത അനുഭവം തുറന്നു പറഞ്ഞു ജോജു ജോര്‍ജ്ജ്

പതിനഞ്ച് വര്‍ഷം മുന്‍പ് നടന്ന ഒരു സര്‍ജറിയുടെ ഭൂതകാല ഓര്‍മ്മകള്‍ പങ്കുവച്ചു നടന്‍ ജോജു ജോര്‍ജ്ജ്. ജോസഫ് എന്ന ചിത്രത്തിലൂടെ നായക നടനെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് സ്വീകാര്യനായ ജോജു ജോര്‍ജ്ജ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇതുവരെ പറയാത്ത മേജര്‍ സര്‍ജറിയുടെ അനുഭവ കഥ വിവരിച്ചത്.

“പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്കൊരു സര്‍ജറി നേരിടേണ്ടി വന്നു, എന്റെ മരണം മുന്നില്‍ കണ്ടതാണ്, പറഞ്ഞാല്‍ ആര്‍ക്കും വിശ്വാസമാകാത്ത കാര്യമാണത്. ഓപ്പറേഷന്‍ തിയറ്ററിലേക്കു കൊണ്ടുപോകുന്നതു വരെ നേരിയ ഓര്‍മയുണ്ട്. അഞ്ചര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു മേജര്‍ ഓപ്പറേഷനായിരുന്നു, ഓപ്പറേഷനിടെ ഹൃദയം കുറച്ചു നേരത്തേക്ക് നിന്നു പോയ അനുഭവത്തെക്കുറിച്ചായിരുന്നു ജോജുവിന്റെ തുറന്നു പറച്ചില്‍.

shortlink

Related Articles

Post Your Comments


Back to top button