വലിയ ഒരിടവേളയ്ക്ക് ശേഷം ഭദ്രനെന്ന സംവിധായകന്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകാന്‍ തയ്യാറെടുക്കുമ്പോള്‍ ചെറുപ്പക്കാരായ സംവിധാന മോഹികള്‍ക്ക് ജൂതന്‍ ടീം നല്‍കുന്ന സുവര്‍ണ്ണാവസരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.
ജൂതന്‍ സിനിമയുടെ മോഷന്‍ പോസ്റ്ററിനെ അധികരിച്ച് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള പ്രമോ വീഡിയോ മികച്ച രീതിയില്‍ തയ്യാറാക്കുന്ന രണ്ടുപേര്‍ക്കാണ് ഭദ്രന്‍ ചിത്രത്തില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുന്നത്. മത്സരത്തിന്റെ അവസാന തിയതി ഏപ്രില്‍ 30 ആണ്.
Post Your Comments