GeneralLatest NewsTV Shows

ആ ബിഗ്‌ ബോസ് പ്രണയം വിവാഹത്തിലേയ്ക്ക്; ശ്രീനിഷുമായുള്ള വിവാഹത്തീയതി വെളിപ്പെടുത്തി പേളി

ടെലിവിഷന്‍ അവതാരക പേളി മാണിയും സീരിയല്‍ താരം ശ്രീനിഷ് അരവിന്ദും വിവാഹിതരാകുന്നു. മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്‌ ബോസ് ഷോയിലൂടെ പ്രണയത്തിലായ ഇരുവരുടെയും വിവാഹം മെയ് അഞ്ച്, എട്ട് തിയതികളിലായാണ് നടക്കുന്നത്. വിവാഹവാര്‍ത്ത പേളി തന്നെയാണ് ആരാധകരോട് പങ്കുവച്ചത്.

ഏറ്റവും പ്രിയപ്പെട്ട് സ്വപ്നം സഫലമാകുന്നു എന്ന വാര്‍ത്ത ശ്രീനിഷിനെ ടാ​ഗ് ചെയ്തുകൊണ്ടും വിവാഹത്തീയതികള്‍ താരം പോസ്റ്റ് ചെയ്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button