
കനൽ എന്ന ചിത്രത്തിനുശേഷം ഹണിറോസും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു ഇട്ടിമാണി എന്ന ചിത്രത്തിലാണ് ഹണീ മോഹന്‍ലാലിന്റെ നായികയാകുന്നത്. 2015 ൽ പുറത്തിറക്കിയ പത്മകുമാര്‍ ചിത്രം കനലിൽ മോഹൻലാലിന്റെ ഭാര്യയുടെ റോളാണ് ഹണിറോസ് അഭിനയിച്ചിരുന്നു. ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രം ജിബി ജോര്‍ജ് എന്ന നവാഗതസംവിധായകനാണ് സംവിധാനം ചെയ്യുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
Post Your Comments