തന്റെ ചുംബന രംഗം കണ്ടു അമ്മ കരഞ്ഞുവെന്നു ബോളിവുഡിലെ യുവ താരം കാര്‍ത്തിക് ആര്യന് തുറന്നു പറയുന്നു. പ്യാര് ക പുന്ച്നമ എന്ന ചിത്രത്തില്‍ തന്റെ പ്രണയ ചുംബന രംഗങ്ങള്‍ക്ക് കണ്ടു കണ്ട് അമ്മയും മുത്തശ്ശിയും വിഷമത്തിലായതായി താരം വെളിപ്പെടുത്തി. സിനിമയ്ക്ക് വേണ്ടി പഠനം ഉപേക്ഷിച്ചതുകൊണ്ടും സ്ക്രീനില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതുമാണ് ഇരുവരേയും വിഷമിപ്പിച്ചതെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
പുതിയ ചിത്രം താരത്തിന്റെ പുതിയ ചിത്രമാണ് ലുക്കാ ചുപ്പി. കൃതി സനനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
Post Your Comments