
തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ് ഒമര്‍ ലുലു ഒരുക്കിയ ഒരു അഡാർ ലവ് എന്ന ചിത്രം. ഇതിലെ നായിക നൂറിൻ ഷെരീഫിൻറെ പുതിയ നൃത്തവിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
കൊല്ലം സ്വദേശിനിയായ നൂറിൻ അടുത്തിടെ ഒരു കോളേജിലെ പ്രോഗ്രാമിന് എത്തിയപ്പോൾ ഷൂട്ട് ചെയ്ത ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിദ്യാർഥികളെ പോലും ഞെട്ടിക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ പ്രകടനം.
Post Your Comments