ടെലിവിഷന്‍ രംഗത്തെ മിന്നും താരം മോഹന കുമാരി സിംഗ് വിവാഹിതയാകുന്നു. സ്റ്റാര്പ്ലസിലെ ജനപ്രിയ ഷോയായ കൃതിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മോഹന. വിവാഹത്തിനോട് അനുബന്ധിച്ച് അഭിനയത്തില്‍ നിന്നും നീണ്ട അവധി എടുക്കുകയാണെന്ന് താരം വെളിപ്പെടുത്തി.
സുയാഷ് രവറ്റ് ആണ് വരന്. കഴിഞ്ഞ ദിവസം ഗോവയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം
Post Your Comments