അമല്‍ നീരദ് ഒരുക്കിയ മമ്മൂട്ടി ചിത്രം ‘ബിഗ് ബി’യിലെ മേരിടീച്ചറെ ഓര്‍മ്മയില്ലേ. മലയാളികൾക്കും പ്രിയങ്കരിയായ ബോളിവുഡ് താരം നഫീസ അലി. സിനിമ മേഖലയില്‍ മാത്രമല്ല രാഷ്ട്രീയനേതാവ് എന്നി നിലയിലും തിളങ്ങിയ നഫീസ ദേശീയ നീന്തല്‍ താരം കൂടിയാണ്. എന്നാല്‍ താരമിപ്പോള്‍ ആശുപത്രിക്കിടക്കയില്‍ ആണിപ്പോള്‍.
കാന്‍സര്‍ രോഗത്തിന്റെ പിടിയിലാണ് നഫീസ. പെരിറ്റോണിയല്‍ കാന്‍സറുമായുള്ള തന്റെ പോരാട്ടത്തിന്റെ കഥകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പലപ്പോഴും താരം പങ്കുവെച്ചിരുന്നു. ഫെബ്രുവരി എട്ടിനായിരുന്നു നഫീസയ്ക്ക് ശസ്ത്രക്രിയ. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
Post Your Comments