മലയാളത്തിലെ ആദ്യത്തെ സ്വകാര്യ പ്രൈവറ്റ് ചാനലായിരുന്നു ഏഷ്യനെറ്റ്. ദൂരദര്‍ശന്‍ മാത്രം കണ്ടിരുന്ന മലയാളികളുടെ മുന്നിലേക്കാണ് ഏഷ്യനെറ്റ് പുതിയ അതിഥിയായി എത്തിയത്. മിമിക്രി താരവും നടനും സംവിധാകയനുമൊക്കെയായ ആലപ്പി അഷ്‌റഫ് ആണ് ഏഷ്യനെറ്റിന്‍റെ ആദ്യ അവതാരകനായത്.
മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെ അഭിമുഖം ചെയ്തു കൊണ്ടായിരുന്നു ഏഷ്യനെറ്റിന്റെ തുടക്കവും. ജനപ്രിയമായ ചാനല്‍ പിന്നീടു നിരവധി സിനികളുടെ സാറ്റലൈറ്റ് സ്വന്തമായി വാങ്ങുകയും ചാനലിലൂടെ പ്രക്ഷേപണം ആരംഭിക്കുകയും ചെയ്തു. 1993-ലാണ് ഏഷ്യനെറ്റ് മലയാളത്തിലെ ആദ്യ സ്വകാര്യ ചാനലെന്ന സവിശേഷതയോടെ പ്രക്ഷേപണം ആരംഭിക്കുന്നത്.
Post Your Comments