CinemaMollywoodNEWS

തന്റെ നായികയാകാന്‍ വിസമ്മതം രേഖപ്പെടുത്തിയിട്ടുള്ള നായികമാരെക്കുറിച്ച് ഇന്ദ്രന്‍സ് പറയുന്നത്

സൂപ്പര്‍ താരത്തിന്റെ ഇമേജോ വലിയ സൗന്ദര്യമോ ഇല്ലെങ്കില്‍ ചില നായികമാര്‍ അവരുടെ ഇമേജില്‍ ശ്രദ്ധയൂന്നാറുണ്ട്,ഇന്ദ്രന്‍സിനെ പോലെയുള്ള നടന്മാരുടെ  നായികായി അഭിനയിച്ചാല്‍ ഇമേജ് താഴെ പോകുമോ എന്നുള്ള ചിന്ത ചില നായികമാരെ എങ്കിലും അസ്വസ്ഥപ്പെടുത്തിയിരുന്നു എന്നാല്‍ തന്റെ നായികായന്‍ വിസമ്മതം രേഖപ്പെടുത്തിയിട്ടുള്ള നായികമാരെക്കുറിച്ച് ഇന്ദ്രന്‍സ് പറയുന്നതിങ്ങനെ 

“അങ്ങനെ വിസമ്മതിച്ച നായികമാര്‍ ഉണ്ടെങ്കിലും എനിക്ക് ആരോടും ദേഷ്യമില്ല. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദുല്‍ഖറിന്റെയുമൊക്കെ നായികയായി അഭിനയിക്കാന്‍ ഏതു പെണ്‍കുട്ടികള്‍ക്ക് ആണ് താല്പര്യമില്ലാത്തത്, അതിനിടയില്‍ ഇന്ദ്രന്‍സിന്റെ നായികയാണെന്ന് പറയുമ്പോള്‍ അവര്‍ ചെയ്യാന്‍ തയ്യാറാകില്ല, തന്റെ നായികയാകാന്‍ സമ്മതം ഇല്ലെന്നു ഒരു നടിയും പറഞ്ഞിട്ടില്ലെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും”, ഒരു ടിവി ഷോയിലെ അഭിമുഖ പരിപാടിക്കിടെ ഇന്ദ്രന്‍സ് പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button