റിപ്പബ്ളിക് ദിനത്തിനു മുന്നോടിയായി രാജ്യം പദ്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനും ചാരക്കേസ് വിവാദത്തില്‍ കുടുക്കിയ ശാസ്ത്രജ്ഞന് നമ്പിനാരായണനും ഈ വര്‍ഷത്തെ പദ്മഭൂഷണ്‍ പുരസ്കാരം. ശിവഗിരി മഠത്തിലെ സ്വാമി വിശുദ്ധാനന്ദയ്ക്കും ഗായകന് കെ.ജി. ജയനും നടനും നര്‍ത്തകനുമായ പ്രഭുദേവയ്ക്കും പദ്മശ്രീ പുരസ്കാരം നല്‍കും. അന്തരിച്ച പത്രപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍ക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കും.
Post Your Comments