Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsMollywood

രണ്ടുപേർക്കും സൗന്ദര്യം കൂടിയില്ലേ ; ദുല്‍ഖറിന്റെയും അമാലിന്റെയും ചിത്രം വൈറല്‍

മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് പ്രത്യേക താൽപര്യമാണ്. കാരണം മറ്റൊന്നുമല്ല മമ്മൂട്ടിയുടെ മകനും അതിലുപരി കുഞ്ഞു മറിയത്തിന്റെ അച്ഛനുമാണ് ദുൽഖർ. ഇടയ്ക്കിടയ്ക്ക് തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഭാര്യ അമാല്‍ സൂഫിയയുടെയും ചിത്രം താരം പങ്കുവെച്ചിരിക്കുകയാണ്. ഒരു ചടങ്ങിന് വേണ്ടി ഒരുങ്ങി നല്‍ക്കുന്ന ചിത്രമാണിത്. ഗബാന.ലൈഫിന്റെ വസ്ത്രമാണ് ദുല്‍ഖര്‍ ധരിച്ചിരിക്കുന്നത്. അമാല്‍ ആകട്ടെ ക്രീം നിറത്തിലുള്ള ഗൗണ്‍ ആണ് ധരിച്ചിരിക്കുന്നത്.

https://www.facebook.com/DQSalmaan/posts/1622265941209211

അമാലിന്റെ മുന്നില്‍ മലയാളത്തിലെ നടിമാര്‍ ഒന്നുമല്ലെന്നാണ് ഡിക്യു ആരാധകര്‍ പറയുന്നത്. ഗര്‍ഭിണിയായ സമയത്ത് അമാല്‍ തടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ പഴയ ശരീരം തിരിച്ചുപിടിച്ചിരിക്കുകയാണ് അമല്‍.

shortlink

Related Articles

Post Your Comments


Back to top button