GeneralLatest NewsMollywood

ആ തീരുമാനമെടുത്താല്‍ തന്റെ രണ്ടു വയസ്സുള്ള എന്റെ കുഞ്ഞ് പട്ടിണിയില്‍ ആകും!!

പ്രേമത്തിലെ പ്രെഫസര്‍ വേഷത്തിലൂടെ കോമഡിയില്‍ തിളങ്ങിയ താരമാണ് വിനയ് ഫോര്‍ട്ട്‌. വ്യത്യസ്തമായ പല കഥാപാത്രങ്ങളെയും അവതരിപ്പിച്ചുവെങ്കിലും പ്രേമം ഹിറ്റ് ആയതോടെ അത്തരം കഥാപാത്രങ്ങള്‍ ഒരുപാട് വന്നുവെന്ന് താരം പറയുന്നു. എന്നാല്‍ അതിനെ മറികടന്നത് കിസ്മത്ത് എന്ന സിനിമയിലൂടെയാണെന്നു വിനയ് പങ്കുവയ്ക്കുന്നു.

എന്നാല്‍ ഒരെ ടൈപ് വേഷങ്ങള്‍ വരുന്നത് കൊണ്ട് കോമഡി താന്‍ ചെയ്യില്ല എന്ന് ഒരിക്കലും പറയില്ലെന്നും അങ്ങനെ പറഞ്ഞാല്‍ പിന്നെ വീട്ടില്‍ ഇരിക്കേണ്ടി വരുമെന്നും ഒരു അഭിമുഖത്തില്‍ വിനയ് പറയുന്നു. ആ തീരുമാനത്തിലൂടെ തന്റെ രണ്ടുവയസ്സുള്ള കുഞ്ഞു പട്ടിണിയിലാകുംമെന്നും വിനയ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button