തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയുടെ മകന് സഞ്ജയ് അഭിനയരംഗത്ത് എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. വിജയ്യുടെ വേട്ടൈക്കാരന്‍ എന്ന സിനിമയിലെ ഗാനരംഗത്ത് അഭിനയിച്ച സഞ്ജയ് നിരവധി ഹ്രസ്വ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പുതിയ ഒരു റോളില്‍ എത്തിയിരിക്കുകയാണ് താരപുത്രന്.
സംവിധായകനെ അഭിമുഖം ചെയ്താണ് സഞ്ജയ് തിളങ്ങുന്നത്. അരിമ നമ്പി ഫെയിം സംവിധായകന് ആനന്ദ് ശങ്കറിനെ അഭിമുഖം ചെയ്യുകയാണ് സഞ്ജയ്.
Post Your Comments