GeneralLatest NewsMollywoodTV Shows

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം വിവാഹിതയാകുന്നു!!

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പ്രീത പ്രതീപ്. മൂന്നുമണി എന്ന സീരിയലിലെ വില്ലത്തി മതികലയായെത്തി പ്രേക്ഷകമനം കവര്‍ന്ന പ്രീത വിവാഹിതയാകുന്നു. കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു.

ടെക്നോപാർക്കിൽ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഫിനാൻസ് മാനേജർ ആയി ജോലി ചെയ്യുന്ന വിവേക് .വി. നായർ ആണ് വരന്‍. വരുന്ന ചിങ്ങത്തിലാണു കല്യാണം. 2019 ആഗസ്റ്റ് 25 ഞായർ.

ലൗവ് പ്ലസ് അറേഞ്ചഡ് മാര്യേജ് ആണ് ഇതെന്ന് താരം പറയുന്നു. ”കാരണം ഞങ്ങൾ പണ്ടേ കൂട്ടുകാരാണ്. എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു വിവേക്. ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വിവേക് എന്നെ പ്രൊപ്പോസ് ചെയ്തത്. ഞാൻ ഓക്കെ പറഞ്ഞു. വീട്ടിൽ ഇക്കാര്യം അവതരിപ്പിച്ചു. വിവേകിനോട് ആർക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല” താരം പങ്കുവയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button