
സമൂഹമാധ്യമങ്ങളില്‍ വൈറലായി ഹോളിവുഡ് താരം റേച്ചൽ മക്ആഡംസിന്റെ ഫോട്ടോഷൂട്ട്. കുഞ്ഞ് ജനിച്ച് ആറുമാസത്തിനു ശേഷമുള്ള ഒരു ഫോട്ടോഷൂട്ടില്‍ രണ്ടു മാറിലും ബ്രസ്റ്റ് പമ്പ് ധരിച്ചാണ് താരം എത്തിയത്
താരത്തെ അഭിനന്ദിച്ചുകൊണ്ടു ഫാഷൻ മാഗസിനായ ഗേൾസ് ഗേൾസ് ഗേൾസിന്റെ സ്ഥാപക ക്ലെയർ റോത്ത്സ്റ്റെയ്ൻ ആണ് ചിത്രം പങ്കുവച്ചത്. സമൂഹമാധ്യമങ്ങളില്‍ ചിത്രം വൈറല്‍ ആകുകയും ചെയ്തു.
Post Your Comments