മലയാളികളുടെ പ്രിയതാരങ്ങളാണ് ദിലീപും കാവ്യാ മാധവനും. കഴിഞ്ഞ വിജയദശമി ദിനത്തില്‍ ദിലീപ്-കാവ്യ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. മീനാക്ഷിയുടെ കുഞ്ഞനുജത്തിയുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങള്‍ക്ക് പിന്നാലെ മീനാക്ഷിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. കസവു സാരിയുടുത്ത് ബന്ധുക്കൾക്കൊപ്പം നിൽക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ദിലീപ് മഹാലക്ഷ്മി എന്നാണു കുഞ്ഞിനു പേരിട്ടിരിക്കുന്നത്.
Post Your Comments