
തെന്നിന്ത്യന്‍ താര റാണി തമന്ന അതീവ ഗ്ലാമര്‍ വേഷത്തില്‍ എത്തുന്നു. നാൽ കോഹ്ലി സംവിധാനം ചെയ്യുന്ന ചിത്രം നെക്സ്റ്റ് ഏൻടിയാണ് തമന്നയുടെ പുതിയ ചിത്രം.
സുന്ദീപ് കിഷൻ നായകനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. നവ്ദീപ്, പൂനം കൗർ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങൾ
Post Your Comments