BollywoodGeneralLatest News

താരദമ്പതിമാരുടെ ലിപ്ലോക് ചുംബനം; അസഭ്യ വര്‍ഷവുമായി വിമര്‍ശകര്‍

ബോളിവുഡ് താര ദാമ്പതിമാരാണ് ഷാഹിദ് കപൂറും ഭാര്യ മിറയും. ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ ആരാധകര്‍ക്കായി താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ് താരങ്ങള്‍.

കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ മിറ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തന്റെ ചുണ്ടില്‍ ചുംബിക്കുന്ന ഷാഹിദിന്റെ ചിത്രമാണ് അതില്‍ ഒന്ന്. എന്നാല്‍ ഇത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്നും സദാചാര വിരുദ്ധമാണെന്നും പറഞ്ഞുകൊണ്ട് വിമര്‍ശകര്‍ രംഗത്ത് എത്തി.

എന്നാല്‍ പ്രശസ്തി നേടാനുള്ള മിറയുടെ തന്ത്രമാണ് ഇതെന്നും വിമര്‍ശനമുയരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button