മലയാള സിനിമയിലെ വനിതാ കൂട്ടായ്മ നടന് ദിലീപിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടു രംഗത്തെത്തിയിരുന്നു. ഡബ്ല്യു സി സി ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമ്മ ഭാരവാഹികള്‍ ഇന്ന് നടത്തിയ എക്സിക്യൂട്ടിവ് യോഗത്തില്‍ ദിലീപ് അമ്മയില്‍ നിന്നും രാജി വച്ചുവെന്ന് നടനും സംഘടനയുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍.
ദിലീപിന്റെ രാജി സ്വീകരിച്ചുവെന്നും അമ്മയുടെ ഭാഗമല്ല ദിലീപ് എന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. താന്‍ വ്യ്ജ്തിപരമായി ദിലീപിനെ വില്‍ക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്തുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Post Your Comments