
സിനിമ പുരുഷ കേന്ദ്രീകൃത മേഖലയാണെന്ന് പൊതുവേ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സിനിമ എന്നയിടം മാത്രമല്ല പുരുഷാധിപത്യത്തില്‍ നിലകൊള്ളുന്നതെന്ന തുറന്നു പറച്ചിലുമായി നടി മീന.
ഐടി പ്രൊഫഷനായാലും സൂപ്പര്‍ മാര്‍ക്കറ്റായാലും എവിടെയും ആണ്ഭരണമാണ്. ആണ് മേല്‍ക്കോയ്മ എല്ലായിടവുമുണ്ട് അത് സിനിമയില്‍ മാത്രമല്ല, സ്ത്രീകള്‍ തന്നെ അതിനെ മറികടന്നു രംഗത്ത് വരണം. വരുന്ന ജനറേഷനിലെ ആണ് സുഹൃത്തുക്കള്‍ സ്ത്രീകളെ ബഹുമാനിക്കുന്ന കൂട്ടാരാണെന്നും മീന ഒരു അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കി.
Post Your Comments