GeneralNEWS

ലൈംഗികാതിക്രമം ; ഗായിക ചിന്‍മയിക്ക് പറയാനുള്ളത്

നടികള്‍ക്ക് പുറമേ മറ്റൊരു ഗായികയും ലൈംഗികാതിക്ര കഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്. ഗായിക ചിന്‍മയി ശ്രീപാദയാണ് താന്‍ നേരിട്ട പീഡനത്തെക്കുറിച്ച്‌ വിവരിച്ചത്.

എനിക്ക് എട്ട്, വയസ്സ് മാത്രമേ അന്ന് പ്രായം ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ഉറങ്ങുകയായിരുന്നു. എന്റെ അമ്മ മറ്റൊരു ജോലി ചെയ്യുന്ന തിരക്കിലായിരുന്നു. ആരോ എന്റെ സ്വകാര്യ ഭാഗങ്ങളില്‍ തൊടുന്ന പോലെ തോന്നിയപ്പോഴാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്, ചിന്മയി പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ എന്നെ അസഭ്യം പറഞ്ഞവര്‍ക്കെതിരെ പരാതി നല്‍കിയപ്പോഴും നീതി ലഭിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുകയാണ് ചിന്‍മയി.

shortlink

Related Articles

Post Your Comments


Back to top button