ശബരിമലയില്‍ ഏതു പ്രായത്തിലെ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് നടന് കമല്ഹാസന്.
ശബരിമല സന്ദര്‍ശിക്കാന്‍ ആഗ്രഹമുള്ള സ്ത്രീകള്‍ പോകണമെന്നും, ആചാരങ്ങളില്‍ നിലനില്‍ക്കുന്ന സ്ത്രീ പുരുഷ വിവേചനം അവസാനിക്കണമെന്നും കമല്ഹാസന് അറിയിച്ചു.
‘വിധി ഏറ്റവും മികച്ചതാണ്, ഞാന്‍ ശബരിമല സന്ദര്‍ശിച്ചിട്ടില്ല, പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ പോകട്ടെ, മാധ്യമങ്ങളോട് സംസാരിക്കവേ കമല്ഹാസന് പറഞ്ഞു.
Post Your Comments