
തമിഴില്‍ ഇതിഹാസമായ മാസ് സൂപ്പര്‍ താരം ഇളയദളപതി വിജയിടെ മകനും അഭിനയ രംഗത്തേക്ക്. വിജയിടെ മകന് സഞ്ജയ് ആണ് ഷോര്‍ട്ട് ഫിലിമിലൂടെ ആരാധക മനം കീഴടക്കനെത്തുന്നത്.
ജംഗ്ഷന് എന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.
വിജയുടെ മകള്‍ സാഷയുടെ അഭിനയത്തിന് പിന്നാലെയാണ് സഞ്ജയുടെ അഭിനയ രംഗത്തേക്കുള്ള ചുവടുവയ്പ്.
Post Your Comments