
മാതാ അമൃതാനന്ദമയിടെ ഭക്തനായ സൂപ്പര്‍ താരം മോഹന്‍ലാല്‍ അമൃതാനന്ദമയിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് രംഗത്തെത്തി. വര്‍ഷങ്ങളായി അമൃതാനന്ദമയി ഭക്തനായ മോഹന്‍ലാല്‍ അമൃതാനന്ദമയി ആശ്രമത്തിലെ സ്ഥിരം സന്ദര്ശകന് കൂടിയാണ്.
അമ്മയ്ക്ക് ഈ മകന്റെ പിറന്നാള്‍ ആശംസ എന്നായിരുന്നു സ്നേഹപൂര്‍വ്വമായ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്.
Post Your Comments