മലയാള സിനിമയിലെ ശ്രീകൃഷ്ണനായി മോഹന്‍ലാലിനെയും ശ്രീരാമനായി മമ്മൂട്ടിയെയും ഒരു അഭിമുഖ പരിപാടിയില്‍ ഉപമിച്ചപ്പോള്‍ മോഹന്‍ലാല്‍ താമാശയോടെ പറഞ്ഞത് ശ്രീരാമനേക്കാള്‍ വലിയ ആള്‍ ശ്രീകൃഷ്ണനാണെന്നായിരുന്നു,
ജീവിതത്തില്‍ എപ്പോഴും ഉല്ലസിച്ച് നടക്കുന്ന പതിനായിരം തോഴിമാരുള്ള കരിമുകില്‍ വര്‍ണനായി ആളുകള്‍ ശ്രീകൃഷ്ണനെ നോക്കി കാണുമ്പോള്‍ അതില്‍ പോലും തെറ്റുണ്ടെന്നായിരുന്നു മോഹന്‍ലാലിന്‍റെ തുറന്നു പറച്ചില്‍.
കൃഷ്ണന്‍ ജനിച്ചത് തന്നെ കാരഗൃഹത്തിലാണ്, കൃഷ്ണന്‍ എന്നത് ഒരു സൂപ്പര്‍ഫിഷ്യലായിട്ടുള്ള വാക്കാണ്, അദ്ദേഹം വളരെ കഷ്ടപ്പെട്ടിട്ടുള്ള ഒരാളാണ്,എത്രയോ കുട്ടികളില്‍ നിന്ന് രക്ഷപ്പെട്ടു വന്നതാണ്.. സങ്കടകരമായ ജീവിതത്തിലൂടെ കടന്നുവന്നതാണ് ശ്രീകൃഷ്ണന്‍- ടോക് ഷോയ്ക്കിടെ മോഹന്‍ലാല്‍ വ്യക്തമാക്കി.
Post Your Comments