
ചിരി തമ്പുരാക്കന്മാരായ രമേശ് പിഷാരടിയും ധര്‍മജനും ചേര്‍ന്നാല്‍ പിന്നെ കോമഡി ഉത്സവമാണ്, പല വേദികളിലും പരസ്പരം പാരവെച്ചാണ് ഇരുവരും സ്നേഹം പങ്കിടുന്നത്. ഇപ്പോഴിതാ ധര്‍മജനെക്കുറിച്ചുള്ള ഒരു രസകരമായ സംഭവം പങ്കുവെയ്ക്കുകയാണ് പിഷാരടി.
ധര്‍മജന്‍ പാട്ട് പടാന്‍ വിദഗ്ദ്ധനാണെന്നും അടുത്തിടെ ഒരു ഇംഗ്ലീഷ് മമീഡിയം സ്കൂളില്‍ എന്നെയും ധര്‍മജനെയും ഗസ്റ്റായി വിളിച്ചപ്പോള്‍ ധര്‍മജന്‍ ഷാപ്പിലെ പാട്ട് പാടി സ്കൂള്‍ അധികൃതരെയും വിദ്യാര്‍ഥികളെയും ഞെട്ടിച്ചുവെന്ന് പിഷാരടി പറയുന്നു, ലോകത്ത് ആരും കേട്ടിട്ടില്ലാത്ത ഒരു നാടന്‍ പാട്ടാണ് ധര്‍മജന്‍ അവിടെ ആലപിച്ചതെന്നും പിഷാരടി വ്യക്തമാക്കുന്നു.
Post Your Comments