യുവ നിരയില്‍ ഏറ്റവും ശ്രദ്ധേയനാണ് ഫഹദ് ഫാസില്‍ എന്ന നടന്, താരമൂല്യത്തിന്റെ പരിവേഷം മാറ്റിവെച്ച് അത്ഭുതപ്പെടുത്തുന്ന അഭിനയ പ്രയാണവുമായി അരങ്ങു തകര്‍ക്കുന്നു ഫഹദിന്റെ ഏറ്റവും വലിയ കരുത്ത് പിതാവും സംവിധായകനുമായ ഫാസിലും പത്നിയായ നടി നസ്രിയയുമാണ്. രണ്ടുപേരും തന്റെ സിനിമ കണ്ടു അഭിപ്രായം പറയുന്നവരാണെന്ന് വ്യക്തമാക്കുകയാണ് ഫഹദ്.
വാപ്പയുടെ അഭിപ്രായം വളരെ സോഫ്റ്റ് ആണെന്നും എന്നാല്‍ നസ്രിയ വളരെ കൊള്ളില്ലേല്‍ അത് വളരെ മൃഗീയമായി തന്നെ പറയുമെന്ന് ഫഹദ് ചിരിയോടെ പങ്കുവെയ്ക്കുന്നു, ഒരു ചാനല്‍ പ്രോഗ്രാമിലെ ടോക് ഷോയ്ക്കിടെയായിരുന്നു ഫഹദ് വിശേഷങ്ങള്‍ പങ്കുവെച്ചത്.
Post Your Comments