
ക്ഷേത്രത്തിനുള്ളില്‍ മാദക നൃത്ത ചവടുവച്ച യുവ മോഡല്‍ വിവാദത്തില്‍. വെള്ള സാരിയും കടും നിര ലിപ്സ്റ്റിക്കും പൂശിയ മോഡല്‍ ഉജ്ജൈന്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
നടിയുടെ വീഡിയോയ്ക്കെതിരെ വിമര്‍ശനം ഉയരുകയാണ്.
Post Your Comments