
ഗ്ലാമറസ് ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് കനിഹ, വിദേശ രാജ്യത്തെ ബീച്ചിലെ ഉല്ലാസ വേളയ്ക്കിടെയാണ് ഷോട്സ് ഇട്ടു കൊണ്ടുള്ള താരത്തിന്റെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്, താരത്തിന്റെ വസ്ത്രധാരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു, കടലില്‍ കുളിക്കാന്‍ ഇറങ്ങുമ്പോള്‍ ആരെങ്കിലും സാരിയുടുത്ത് ഇറങ്ങുമോ എന്നായിരുന്നു സദാചാരവാദികളോടുള്ള താരത്തിന്റെ മറുചോദ്യം.
Post Your Comments