GeneralNEWS

വിവാഹമോചനം, കാരണം ഇതാണ് ; മേനക

സെലിബ്രിറ്റി താരങ്ങളുടെ വിവാഹമോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്, താരങ്ങള്‍ ഉള്‍പ്പടെ ഏതൊരാളെയും വിവാഹ മോചനത്തിലേക്ക് നയിക്കുന്നതിന് പിന്നില്‍ ഈഗോയാണെന്ന് നടി മേനക. വിട്ടു കൊടുക്കാനുള്ള മനസ്സ് പലര്‍ക്കുമില്ല, ഒരാളുടെ ഭാഗത്ത് നിന്ന് ഒരു ക്ഷമമതി കാര്യങ്ങള്‍ എല്ലാം അവസാനിക്കാന്‍, മേനക പറയുന്നു.

ഇന്ത്യന്‍ സംസ്കാരം അനുസരിച്ച് ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരുന്ന കുട്ടി അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറാകേണ്ടി വരുമെന്നും മേനക പറയുന്നു. ഫോറിന്‍ രാജ്യങ്ങളിലൊക്കെ ഉറങ്ങി കൊണ്ടിരിക്കുമ്പോള്‍ കൂര്‍ക്കം വലിച്ചാല്‍ പോലും വിവാഹ മോചനത്തിന് അപ്ലൈ ചെയ്യാമെന്നാണ് എന്നാല്‍ നമ്മുടെ ഇന്ത്യയിലെ സംസ്കാരം ഏറെ വിഭിന്നമാണെന്നും ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മേനക അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments


Back to top button