GeneralNEWS

മകനെ കുറിച്ച് അങ്ങനെയൊരു കാര്യം അറിഞ്ഞത് വളരെ വൈകി; ഭാഗ്യലക്ഷ്മി പറയുന്നു!

തന്റെ മകനെ ഓര്‍ത്തു അഭിമാനം തോന്നിയ നിമിഷത്തെക്കുറിച്ച് നടി ഭാഗ്യലക്ഷ്മി. ഒരുപാട് പ്രതിസന്ധികളെ മറികടന്നു ജീവിതം ഈ നിലയിലെത്തിച്ച ഭാഗ്യലക്ഷ്മിക്ക് രണ്ടു ആണ്‍ മക്കളാണുള്ളത്.ഭാഗ്യ ലക്ഷ്മിയെ പോലെ സാമൂഹിക കാര്യങ്ങളിലെല്ലാം നന്നായി ഇടപെടുന്നവരാണ് ഭാഗ്യലക്ഷ്മിയുടെ മക്കളും.

തന്റെ മൂത്ത മകന് ജോലി ലഭിച്ചപ്പോള്‍ രണ്ടു കുട്ടികളെ സ്പോണ്‍സര്‍ ചെയ്തതായി ഭാഗ്യലക്ഷ്മി പറയുന്നു, വളരെ വൈകിയാണ് താന്‍ അതറിഞ്ഞതെന്നും മകനെ ഓര്‍ത്ത് അഭിമാനം തോന്നിയ നിമിഷമായിരുന്നു അതെന്നും ഭാഗ്യ ലക്ഷ്മി പറയുന്നു. ഒരു ടിവി അഭിമുഖ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മകനെക്കുറിച്ച് ഭാഗ്യലക്ഷ്മി പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button