മദ്യാപനം സമൂഹത്തിലെ വലിയൊരു വിപത്തായി കണക്കാക്കുമ്പോള്‍ അതിനോടുള്ള തന്റെ വ്യക്തമായ കാഴ്ചപാട് വിശദീകരിക്കുകയാണ് നടി കനി കുസൃതി.
മദ്യപിക്കുന്ന ഒരാളെ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും, പക്ഷെ താനൊരു സംവിധായികയായാല്‍ മദ്യപിച്ചു എന്ന കാരണം പറഞ്ഞു ഒരു കലാകാരനെയും അഭിനയിപ്പിക്കാതിരിക്കിലെന്നും കനി പറയുന്നു. പക്ഷെ അവരുടെ മദ്യപാനം ജോലിയെ ബാധിക്കുന്നുവെങ്കില്‍ അത് തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും കനി കുസൃതി ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നു.
നിരവധി ഹ്രസ്വ ചിത്രങ്ങളിലൂടെയും ഓഫ് ബീറ്റ് സിനിമകളിലൂടെയും ശ്രദ്ധേയയ കനി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളിലും സജീവമാണ്.
Post Your Comments