പ്രായത്തിനു മുതിര്‍ന്ന പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന നായകന്റെ കഥ പറഞ്ഞ ചിത്രമാണ് ബോബി. മണിയന്‍പിള്ള രാജുവിന്റെ മകന് നിരഞ്ജന് നായകനായി എത്തിയ ഈ ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു.
കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത ബോബി തമിഴ് വമ്പന്‍ ചിത്രങ്ങളുടെ പ്രദര്‍ശനത്തെ തുടര്‍ന്ന് തിയറ്ററില്‍ നിന്നും ഒഴിവാക്കപ്പെട്ടു. അര്‍ഹിച്ച പ്രതികരണം നേടാത്ത ഈ ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തിക്കുകയാണ് നിര്‍മ്മാതാക്കള്‍.
പ്ലസ്ടു, ടൂറിസ്റ്റ് ഹോം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഷെബി ചൗഘട്ട് ആണ് ബോബിയുടെ സംവിധായകന്. മിയയാണ് നായിക.
Post Your Comments