CinemaLatest NewsNEWS

ഭർത്താവ് പോൺ ഇന്ടസ്ട്രിയിലേക്ക് വന്നത് തനിക്ക് വേണ്ടിയെന്ന് സണ്ണി ലിയോൺ

പോൺ ഇൻഡസ്ട്രിയിൽ നിന്നും ബോളിവുഡ് സിനിമാലോകത്തേക്ക് വന്ന് പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയാണ് സണ്ണി ലിയോൺ. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒരുപാട് ആരാധകരെ സൃഷ്‌ടിച്ച ആളും ആണ് സണ്ണി. ഇപ്പോൾ ഭർത്താവു ഡാനിയേലിനൊപ്പം കുടുംബം നോക്കി നടത്തുകയാണ് അവർ. തെന്റെ ഭർത്താവ് പോൺ ഇന്ടസ്ട്രിയിലേക്ക് എങ്ങനെ ആണ് വന്നതെന്ന് പറയുകയാണ് സണ്ണി ഇപ്പോൾ.

“തനിക്ക് വേണ്ടിയാണ് ഡാനിയേൽ പോൺ മേഖലയിലേക്ക് വന്നത്. ഞാൻ മറ്റുള്ളവോരോടൊപ്പം അഭിനയിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടം അല്ലായിരുന്നു. അതുകൊണ്ട് അദ്ദേഹം ആണ് എനിക്കൊപ്പം പോർ വീഡിയോകളിൽ അഭിനയിച്ചത്. ഒപ്പുവച്ചിരുന്ന കരാറുകള്‍ തീര്‍ക്കാന്‍ ഡാനിയലായിരുന്ന സഹായിച്ചത്.” സണ്ണി പറയുന്നു.

“ഒരു സുഹൃത് വഴിയാണ് ഡാനിയേലിനെ പരിചയപെട്ടതെന്നും അങ്ങനെ ആ ബന്ധം വളർന്നു എന്നും സണ്ണി പറയുന്നു. ആദ്യ കാഴ്ച്ചയിൽ തന്നെ ഡാനിയേലിനെ ഇഷ്ടമായി. ഞാൻ അറിയാതെ എന്റെ മെയിൽ ഐഡിയും ഫോൺ നമ്പറും അദ്ദേഹം കൈക്കലാക്കി.ആദ്യം മെയിൽ വഴി ആയിരുന്നു സൗഹൃദം നിലനിർത്തിയത്. ആദ്യമായി ഡേറ്റിങ്ങിനെത്തിയപ്പോള്‍ ഞാന്‍ വൈകിയാണ് എത്തിയത്.അദ്ദേഹം ക്ഷമയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു. മൂന്ന് മണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം അമ്മ മരിച്ചപ്പോള്‍ എനിക്കും കുടുംബത്തിനും മാനസികമായ പിന്തുണ നല്‍കിയത് ഡാനിയേലായിരുന്നു. പിന്നീട് ആണ് ദേഹം പ്രണയാഭ്യർത്ഥന നടത്തിയത്.” അവർ വ്യക്തമാക്കുന്നു

shortlink

Related Articles

Post Your Comments


Back to top button