CinemaGeneralHollywoodLatest News

താര സുന്ദരിയുടെ വിവാഹ ചിത്രങ്ങള്‍ പുറത്ത്

ഹാരി പോര്‍ട്ടര്‍ ചിത്രങ്ങളിലൂടെ ആരാധക പ്രീതിനേടിയ യുവ നടി വിവാഹിതയായി. ഹാരി പോട്ടര്‍ സീരീസില്‍ പാര്‍വതി, പദ്മ പാട്ടില്‍ എന്നീ ഇരട്ട കഥാപാത്രങ്ങളില്‍ പദ്മയെ അവതരിപ്പിച്ച അഫ്ഷാന്‍ ആസാദാണ് വിവാഹിതയായത്. നബീല്‍ കാസിയാണ് വരന്‍. ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ വച്ചായിരുന്നു വിവാഹം.

ഹാരി പോട്ടറിലെ താരങ്ങളായ കാറ്റി ലെന്‍ങ്, ബോണി റെറ്റ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

shortlink

Post Your Comments


Back to top button