
ചരിത്ര കഥകള്‍ പശ്ചാത്തലമാക്കി നിരവധി ചിത്രങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. ഇപ്പോള്‍ അത്തരം ഒരു ചിത്രവുമായി എത്തുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിരഞ്ജീവി.
ചിരഞ്ജീവിയുടെ പുതിയ തെലുഗ് ചിത്രമാണ് സൈറ നരസിംഹ റെഡ്ഡി. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ചരിത്ര സിനിമയാണ്. അമിതാഭ് ബച്ചന്, ജഗപതി ബാബു, നയന്‍താര, തമ്മന്ന, കിച്ച സുദീപ്, വിജയ് സേതുപതി, ബ്രഹ്മാജി എന്നിവര്‍ അഭിനയിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് റാംചരണാണ്.
Post Your Comments