![](/movie/wp-content/uploads/2018/08/Poonam-Pandey.jpg)
പേമാരിയുടെയും പ്രളയത്തിന്റെയും ദുര്തിതത്തില്‍ അകപ്പെട്ട കേരളത്തിനു സഹായവുമായി ഇന്റര്‍നെറ്റ് വിവാദ താരം പൂനം പാണ്ഡ്യ. തന്റെ പുതിയ ചിത്രത്തിന്‍റെ പ്രതിഫലമാണ് കേരളത്തിനായി പൂനം നല്‍കുന്നത്.
വീരു സംവിധാനം ചെയ്യുന്ന ലേഡി ഗബ്ബാര്‍ സിംഗ് ആണ് പൂനത്തിന്റെ പുതിയ ചിത്രം. തന്റെ ആദ്യ തെന്നിന്ത്യന്‍ ചിത്രമാണ് ഇത്. ഈ ചിത്രത്തിന് ലഭിക്കുന്ന പ്രതിഫലം കേരളത്തിനു നല്‍കുമെന്ന് പൂനം അറിയിച്ചു
Post Your Comments