CinemaGeneralMollywoodNEWS

അവരുടെ ഉദ്ദേശങ്ങളോട് കൂട്ട് നില്‍ക്കാറില്ല; തന്നെ സമീപിച്ചവരോട് മോഹന്‍ലാല്‍ പറഞ്ഞത്!

മോഹന്‍ലാല്‍ എന്ന അതുല്യനടന്റെ ഡേറ്റിനായി കാത്തിരിക്കുന്ന നിരവധി നവാഗത സംവിധായകരും,എഴുത്തുകാരുമൊക്കെയുണ്ട് മലയാള  സിനിമയില്‍.സിനിമയില്‍  അനുഭവ സമ്പത്തുള്ളവരെയാണ് മോഹന്‍ലാല്‍ എന്ന നടനും കൂടുതല്‍ പരിഗണിക്കാറുള്ളത്. അതുകൊണ്ട് തന്നെ സത്യന്‍ അന്തികാട്, പ്രിയദര്‍ശന്‍, ജോഷി തുടങ്ങിയ സംവിധായകരുടെ സിനിമകളിലേക്ക് വിളിച്ചാല്‍ മോഹന്‍ലാല്‍ ഒരിക്കലും നോ പറയാറില്ല.

സിനിമയിലേക്ക് വരുന്ന നവാഗതരോട് മോഹന്‍ലാലിനും ചിലത് പറയാനുണ്ട്.
മോഹന്‍ലാല്‍ പറയുന്നതിങ്ങനെ;
ചില നവാഗതര്‍ ആര്‍ട്ട് സിനിമയാണെന്ന മട്ടില്‍ തിരക്കഥയുമായി കാണാന്‍ വരാറുണ്ട്. ആദ്യം ആളുകള്‍ക്ക് ഇഷ്ടപെടുന്ന ഒരു സിനിമ ചെയ്യൂ. അതിനുശേഷം നിങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമ ചെയ്യാമല്ലോയെന്നാണ് ഞാന്‍ അവരോട് പറയാറുള്ളത്.

shortlink

Related Articles

Post Your Comments


Back to top button