ബോളിവുഡില്‍ വീണ്ടും ഒരു താര മാംഗല്യം. വീരേ ദി വെഡിംഗ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ സുമിത് വ്യാസ് വിവാഹിതനാകുന്നു. നീണ്ട പ്രണയത്തിനൊടുവില്‍ കാമുകിയും നടിയുമായ ഏകത കൗളുമായുള്ള വിവാഹം തീരുമാനമായി. സെപ്തംബര്‍ 15നു വിവാഹമുണ്ടാകുമെന്നു റിപ്പോര്‍ട്ടുകള്‍.
ബോംബെ ടൈംസ് ആണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.
Post Your Comments