സൗഹൃദം വിലക്കുകള്‍ ഇല്ലാത്ത മായിക ലോകം. ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്നും നമ്മളെ മുക്തരാക്കുന്ന ഈ സൗഹൃദത്തെ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടെന്ന ഒരു ചൊല്ലുതന്നെ പ്രചാരത്തിലുണ്ട്. അത്രയും മികച്ച സൗഹൃദങ്ങള്‍ ആശിക്കാത്തവര്‍ വിരളമായിരിക്കും. രണ്ട് കൂട്ടുകാരികളുടെ അപൂർവ്വ സൗഹൃദത്തിന്റെ കഥപറയുന്ന മനോഹരമായ ഒരു ഗാനം കാണാം .
Post Your Comments