Uncategorized

എന്‍റെ പ്രിയപ്പെട്ട അനിയത്തി നിന്നോട് സംസാരിച്ചിട്ടില്ല, പക്ഷെ; മഞ്ജുഷയെ അനുസ്മരിച്ച് നടി സുരഭി

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധ നേടിയ ഗായിക മഞ്ജുഷ മോഹന്‍ദാസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടി സുരഭി ലക്ഷ്മി. കാറപകടത്തില്‍ മരണപ്പെട്ട മഞ്ജുഷ ഒരാഴ്ചയായി ചികിത്സയിലായിരുന്നു, കലാലോകത്തെ നടുക്കിയ മഞ്ജുഷയുടെ മരണവാര്‍ത്ത വീട്ടുകാര്‍ക്കോ സഹപ്രവര്‍ത്തകാര്‍ക്കോ ഇതുവരെയും വിശ്വസിക്കാനായിട്ടില്ല. പാട്ടിനു പുറമേ നൃത്തത്തിലും മഞ്ജുഷ മിടുക്കിയായിരുന്നു.

സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

അധികം സംസാരിച്ചിട്ടില്ല ഇടപഴകിയിട്ടില്ല എങ്കിലും എന്റെ ജൂനിയർ ആയി പഠിച്ച മഞ്ചു | idea star singer ൽ പങ്കെടുത്തപ്പോൾ അഭിമാനത്തോടെ പ്രാർത്ഥനയോടെ ഞാനും കാത്തിരുന്നിരന്നു നിന്റെ performance കാണാൻ ….പ്രിയപ്പെട്ട അനിയത്തി വേദനയോടെ യാത്ര മൊഴി…….

shortlink

Related Articles

Post Your Comments


Back to top button