മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ബോളിവുഡിലേയ്ക്ക്. എന്നാല്‍ ആദ്യം ചിത്രം തന്നെ വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ബോളിവുഡ് ചിത്രം ‘കാർവാന്റെ’ റിലീസ് കോടതി തടഞ്ഞു.
സംവിധായകൻ സഞ്ജു സുരേന്ദ്രന്റെ ഹർജിയിലാണ് തൃശൂർ അഡീഷനൽ ജില്ലാ ജഡ്ജിയുടെ ഉത്തരവ്. ‘ഏദൻ’ എന്ന മലയാള ചിത്രത്തിന്റെ പകർപ്പാണു കാർവാൻ എന്നാരോപിച്ചാണു നടപടി. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണു കോടതിയുടെ ഉത്തരവ്.
Post Your Comments