
പാകിസ്താന് പ്രധാന മന്ത്രിയായി ചുമതലയേല്‍ക്കുന്ന മുന്‍ ക്രിക്കറ്റ് താരം ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന് ആമിര്‍ വ്യക്തമാക്കി. ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം തനിക്ക് ലഭിച്ചിട്ടില്ലെന്നും ആമിര്‍ തുറന്നു പറഞ്ഞു. ആമിര്‍ ഖാന് കപില്‍ ദേവ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്നു വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലായിരുന്നു സത്യാവസ്ഥ വെളിപ്പെടുത്തി താരം രംഗത്തെത്തിയത്. ആമിര്‍ ഖാന് ഇപ്പോള്‍ ചാരിറ്റി ഫൗണ്ടേഷന് നടത്തുന്ന പരിപാടിയുടെ തിരക്കിലാണ്.
Post Your Comments