
ഒരുകാലത്ത് മലയാളികളുടെ പ്രിയ താരമായിരുന്നു നടി ഷക്കീല. താരത്തിന്റെ ജീവിത കഥ വെള്ളിത്തിരയിലെയ്ക്ക്. കന്നഡയിലെ ഹിറ്റ് സംവിധായകന് ഇന്ദ്രജിത്ത് ലങ്കേഷ് ഒരുക്കുന്ന ഈ ബയോ പിക്കില്‍ നായിക റിച്ച ഛദ്ദയാണ്. ചിത്രത്തില്‍ നായകന് രാജീവ് പിള്ളയാണ്.
ഷക്കീലയുടെ നായകനായി എത്തുന്നതില്‍ തനിക്ക് നാണക്കേട് ഇല്ലെന്നു രാജീവ് തുറന്നു പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘‘സംവിധായകന് എന്നെ ഇഷ്ടമായി. ഇതൊരു ആത്മകഥയാണ്. ഷക്കീലയുടെ യഥാര്‍ത്ഥ ജീവിതമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൂടെയുണ്ടായിരുന്നവര്എല്ലാം കവര്‍ന്നെടുത്ത് അവരെ തനിച്ചാക്കി’’. രാജീവ് വ്യക്തമാക്കുന്നു.
Post Your Comments